വണ്ടൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം
ഡിസംബർ 28ന് വണ്ടൂരിൽ നടന്ന കെ.എ.ടി.എഫ് വണ്ടൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം പങ്കാളിത്തം കൊണ്ട് വൻവിജയമായി.
സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
1. സി. മുഹമ്മദ് മാനു മാസ്റ്റർ (വിഭ്യാ.ജില്ല.ട്രഷ). 2. സി. അബ്ദുൽ റസാഖ് (വൈ.പ്രസി).മേലാറ്റൂർ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ
3. കെ. അസ്കർ അലി (ജോ.സെക്ര).
4. പി. നിയാസ് (പ്രവർ.സമിതി അംഗം).
വിദ്യാഭ്യാസ ജില്ലാ കൗൺസിലർമാർ
1. സി. മുഹമ്മദ് മാനു മാസ്റ്റർ.
2. പി. നിയാസ്.
3. പി.ടി. മുഹമ്മദ് മുസ്തഫ.


