FLASH NEWS


ഏവർക്കും മേലാറ്റൂർ ഉപജില്ല ബ്ലോഗിലേക്ക് സ്വാഗതം..

മേലാറ്റൂർ ഉപജില്ല കെ.എ.ടി.എഫ് ഭാരവാഹികൾ പ്രസിഡണ്ട്: കെ.അബ്ദുൽ ഗഫൂർ (എ.എം.യു പി.എസ് വെട്ടത്തൂർ)(8943 429 153). ജനറൽ സെക്രട്ടറി: പി. നിയാസുദ്ദീൻ (ആർ.എം ഹയർസെക്കൻഡറി സ്കൂൾ മേലാറ്റൂർ) (9562 200 659). ട്രഷറർ: സി. അബ്ദുൽ റസാഖ് (എ.എം.എൽ.പി. എസ് ഏപ്പിക്കാട്) (9746 162 527). വനിതാ വിംഗ് ചെയർപേഴ്സൺ: ഫാത്തിമ സുഹ്റ (ജി.എം.എൽ.പി.എസ് കൊമ്പൻകല്ല്) (7559029963). കൺവീനർ: ഖദീജ (ജി.യു.പി.എസ് ഒറവംപുറം) (9744308147)..

Saturday, 28 December 2019

 

വണ്ടൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം

     ഡിസംബർ 28ന് വണ്ടൂരിൽ നടന്ന കെ.എ.ടി.എഫ് വണ്ടൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം  പങ്കാളിത്തം കൊണ്ട് വൻവിജയമായി.

സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.




മേലാറ്റൂർ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ
1. സി. മുഹമ്മദ് മാനു മാസ്റ്റർ (വിഭ്യാ.ജില്ല.ട്രഷ). 2. സി. അബ്ദുൽ റസാഖ് (വൈ.പ്രസി).
3. കെ. അസ്കർ അലി (ജോ.സെക്ര).
4. പി. നിയാസ് (പ്രവർ.സമിതി അംഗം).

വിദ്യാഭ്യാസ ജില്ലാ കൗൺസിലർമാർ

1. സി. മുഹമ്മദ് മാനു മാസ്റ്റർ.
2. പി. നിയാസ്.
3. പി.ടി. മുഹമ്മദ് മുസ്തഫ.

No comments:

Post a Comment